ജീവിതം എന്നത് ഒരു പ്രഹേളികയാണ്. എല്ലാം അനുഭവിച്ചെങ്കിലേ അറിയാനാകൂ. ചെറു പ്രായത്തിൽ നാം എല്ലാം അറിയാം എന്ന് അഹങ്കരിക്കും. പക്ഷേ, ഒന്നും അറിഞ്ഞിട്ടുണ്ടാകില്ല. അതിനു മറ്റുള്ളവരുടെ അനുഭവ പാഠങ്ങൾ കേൾക്കണം. സ്വയം അനുഭവിച്ചറിയണം. എല്ലാം ഒരിക്കലും അറിയാൻ സാധിക്കില്ല. എപ്പോഴും ഒരു വിദ്യാർത്ഥി ആയിരിക്കണം. പുതിയ പുതിയ കാര്യങ്ങൾ എപ്പോഴും പഠിച്ചുകൊണ്ടേയിരിക്കണം. അങ്ങനെയേ പൂർണ്ണതയിൽ എത്താനാകൂ.
Very nice. Ithu valare nannayittundallo…blogukal sookshikkan pattiya sthalam. I think easy and sefety.
Thank you Mr. Venu
विद्या ददाति विनयं विनयाद् याति पात्रताम्।
पात्रत्वाद्धनमाप्नोति धनाद्धर्मं ततः सुखम्॥
Knowledge gives humility, from humility, one attains character; From character, one acquires wealth; from wealth good deeds (righteousness) follow and then happiness
നന്ദി ടോമിച്ചയാ.
Thank you Sri. Venuji
ജീവിതം ഒരു യാത്ര. പലതും പഠിക്കാനും അറിയാനും ഉണ്ട്. നല്ല വരികൾ .. അതും ഒരു പാഠം തന്നെ. നന്ദി. നമസ്കാരം
നന്ദി ശ്രീ മേനോൻ.
ആദ്യമായാണ് ഞാന് ഇവിടെയെത്തുന്നത്.
ഇതുവഴി വന്നതിന് നന്ദി, നമസ്കാരം.
താങ്കളുടെ ഭാഷാസ്നേഹത്തെ ആദരവോടെ നമിക്കുന്നു.എന്നും ഊർജ്ജസ്വലമായി എഴുതാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ! നന്മകൾ നേർന്നുകൊണ്ട്…….
മംഗലത്ത് മുരളി
എപ്പോളും ഇതുവഴി വരാൻ സാധിക്കുന്നില്ല. നന്ദി ഈ പ്രതികരണത്തിന്
നമസ്തേ..
ഇങ്ങനെയൊരു ബ്ലോഗ് എന്തുകൊണ്ടും നല്ലതുതന്നെ…
നന്ദി മോളൂ.
വളരെ സത്യം സാർ!നമ്മൾ ജീവിതകാലംമുഴുവൻ പഠിച്ചാലും തീരില്ല,അറിവുകൾ!
കൊള്ളാം മാഷെ..നന്നായിട്ടുണ്ട് ആ ശം സ ക ൾ
നന്ദി ശ്രീ ആപ്പിൾ
അതേ സാർ!വളരെ ശരിയാണ്!എപ്പോഴും നമ്മൾ വിദ്യാർത്ഥിയായിരിക്കണം!എങ്കിൽമാത്രമേ കാലത്തിനനുസരിച്ചു പുതിയമാറ്റങ്ങളെ ഉൾക്കൊള്ളാനാവൂ!ആശംസകൾ!
നന്ദി, ശ്രീമതി ഗീത.
“പഠിക്കണം നാം ഓരോന്നും,
ചെറുപ്പംതൊട്ടു നിരന്തരം
പഠിത്തംമതിയാക്കിടാം
പ്രാണൻ മേനി വിടുന്ന നാൾ.” എന്നല്ലേ ചൊല്ല്?
ഇതുവഴി വന്നതിന് നന്ദി, നമസ്കാരം.
സത്യമാണ്. കൂടുതൽ സൂക്ഷ്മത്തിലേക്ക് പോകുമ്പോഴാണ് കൂടുതൽ ചോദ്യങ്ങൾ പിറവിയെടുക്കുന്നത്.
നന്ദി, സന്തോഷം.
ഞാൻ പുതിയ വിദ്യാർത്ഥി.
ആശംസകൾ മാഷേ
നന്ദി, സന്തോഷം.
ഇവിടെയെത്തിയതിൽ ഒരുപാടു സന്തോഷം സർ.
അറിവുകൾക്ക് വളരെ നന്ദി .
സ്നേഹം.
നന്ദി, സന്തോഷം.