മുന്നറിയിപ്പ്

ദീർഘയാത്രയ്ക്കിടയിൽ അല്പം മൂത്ര ശങ്ക.

ഒരിടത്തും നിറുത്തി സാധിക്കാൻ പറ്റുന്നില്ല.
എല്ലായിടവും ജനനിബിഢമാണ്.
തീരെ നിവൃത്തിയില്ലാതെ ആയപ്പോൾ അവസാനം കാർ ഒരിടത്ത് നിറുത്തി.
അവിടെയും തഥൈവ.
അനുജൻ ഇറങ്ങി നോക്കി, പെട്ടന്ന് സാധിച്ചു തിരികെയെത്തി.
ജ്യേഷ്ഠന് അത്ഭുതം!!
‘എങ്ങിനെ സാധിച്ചു??’
‘അതോ ? ഒരു പ്രയാസവുമില്ലാതെ ഞാൻ കണ്ടു പിടിച്ചു !!’
‘എങ്ങനെ?’
“ദാ അവിടെ മൂത്രമൊഴിക്കരുതു എന്നൊരു ബോർഡ് വച്ചിട്ടുണ്ട്”
അയാൾ കുറെ അകലേക്ക്‌ ചൂണ്ടിക്കാണിച്ചു.

facebooktwittergoogle_plusredditpinterestlinkedinmail